Alankode leelakrishnan biography of george



Alankode leelakrishnan biography of george orwell.

ദൈവത്തെ രക്ഷിക്കണം : ആലങ്കോട് ലീലാകൃഷ്ണൻ

മലയാള കവിതയുടെ താളനിബദ്ധമായ നട്ടെല്ലാണ് കവി ആലങ്കോട് ലീലാകൃഷ്ണൻ.

Alankode leelakrishnan biography of george w

താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നു ഉറക്കെ പറയുമ്പോഴും ഇടതുപക്ഷത്തിന്റെ സാംസ്കാരികതയെയും മാനവികതയെയും  എപ്പോഴും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന അടിസ്ഥാന മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധി കൂടിയാകുന്നുണ്ട് അദ്ദേഹം. മികച്ച കവിയായും കഥാപ്രാസംഗികനായും ഒക്കെ ഇരിക്കുമ്പോഴും മാനവികതയുടെ വക്താവുമാണ് അദ്ദേഹം.

കവിതയെ കുറിച്ചും കാലത്തിന്റെ കാവ്യ പരിണാമങ്ങളെ കുറിച്ചും കവി സംസാരിക്കുന്നു.

കവിയുടെ കാവ്യ വഴി

എങ്ങനെയാണ്, എവിടെ വച്ചാണ് ഞാൻ കവിയായത്? എനിക്കറിയില്ല.

Alankode leelakrishnan biography of george

  • Alankode leelakrishnan biography of george
  • Alankode leelakrishnan biography of george hamilton
  • Alankode leelakrishnan biography of george orwell
  • Alankode leelakrishnan biography of george w
  • Alankode leelakrishnan biography of george harrison
  • കവിതയെഴുതിയത് എന്തിനായിരുന്നു എന്നതുമറിയില്ല. പക്ഷെ പൊന്നാനിയുടെ കാറ്റിനു പോലും കവിതയുടെ ഗന്ധമുണ്ടായിരുന്നു. അങ്ങനെ ആ ഗന്ധമേറ്റ് കവിയായ ഒരാളായിരിക്കാം ഞാനും. കുടുംബത്തിലോ ഗ്രാമത്തിലോ അത്ര പ്രശസ്തരായ ആരും തന്നെയില്ല, പ്രത്യേകിച്ച് എഴുത്തുകാർ.

    Alankode leelakrishnan biography of george hamilton

    വീടല്ല സ്‌കൂളാണ് എന്നെ കവിയാക്കിയതെന്ന് പറയാം.

    മൂക്കുതല ഗവ. ഹൈസ്‌കൂളിലാണ് ഞാൻ പഠിച്ചത്. ഇപ്പോൾ അത് ഹയർ സെക്കന്ററി സ്‌കൂളാണ്. അന്ന് 1 രൂപ പ്രതിഫലം വാങ്ങി പി ചിത്രൻ നമ്പൂതിരിപ്പാട് സർക്കാരിന് നല്ക